Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Department

അ​ബ്‌​കാ​രി കേ​സ്; ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യാ മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കും

ക​ൽ​പ്പ​റ്റ: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ‌​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ക്സൈ​സ്. മ​ദ്യം ക​ണ്ടെ​ത്തി​യ വാ​ഴ​വ​റ്റ​യി​ലെ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ ആ​ന്‍റോ​യു​ടെ ഭാ​ര്യാ മാ​താ​വ് ലി​ല്ലി ജോ​സി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ എ​ക്സൈ​സ് സം​ഘം നീ​ക്കം ആ​രം​ഭി​ച്ചു. മൊ​ഴി​യെ​ടു​പ്പി​നാ​യി വൈ​കാ​തെ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വാ​ഴ​വ​റ്റ​യി​ലെ വീ​ട് ലി​ല്ലി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വാ​ദം. ബാ​ങ്ക് ജ​പ്തി ചെ​യ്ത​തി​ന് പി​ന്നാ​ലെ ലേ​ല​ത്തി​ലൂ​ടെ​യാ​ണ് ലി​ല്ലി ജോ​സ് വീ​ട് സ്വ​ന്ത​മാ​ക്കി​യ​തെ​ന്നും ആ​ന്‍റോ പ​റ​യു​ന്നു. വീ​ട് ത​ന്‍റെ പേ​രി​ല​ല്ലെ​ന്നും കേ​സ് ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന സ്വ​ത്താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലും ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വാ​ഴ​വ​റ്റ​യി​ലെ വീ​ട് നി​ർ​മി​ച്ച​ത് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നും എ​ക്സൈ​സ് ആ​രോ​പി​ക്കു​ന്നു. ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 138 കു​പ്പി​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 67 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​ൽ 12.75 ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​മാ​ണെ​ന്നും എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ര​ഹ​സ്യ റി​പ്പോ​ർ​ട്ട് കൈ​യി​ലു​ണ്ട് ; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ന്ത്രി ലി​ജു

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക്കും വീ​ഴ്ച​ക​ൾ​ക്കും എ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി മ​ന്ത്രി എം.​ലി​ജു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പാ​രി​തോ​ഷി​കം വാ​ങ്ങു​ന്ന​തും ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങു​ന്നു​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ബ​ന്ധി​ച്ച ര​ഹ​സ്യ റി​പ്പോ​ർ​ട്ടു​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്ടി​ക്ക​ണ​ക്കി​ന് മ​ദ്യം ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​കു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. സ​ർ​ക്കാ​ർ ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ അ​ഞ്ചി​ന് ചി​ല ബാ​റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണു​ന്നി​ല്ലേ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ പാ​രി​തോ​ഷി​കം വാ​ങ്ങു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മാ​യ വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Kerala

റോ​ഡ​രി​കി​ൽ നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

കോ​ട്ട​യം: കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ല​ഹ​രി​ക്കെ​തി​രാ​യ 'ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ' പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും, ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ് ഫാ​ത്തി​മാ​പു​രം ജം​ഗ്ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

32 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് റോ​ഡ​രി​കി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് മു​ൻ​പെ​ങ്ങും ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ദ​ർ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ഭാ​ഷ്, ബി​നോ​യ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്, ഗോ​പ​ൻ, വി​ശാ​ഖ്, നി​ത്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും എ​ക്സൈ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ബാ​റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കിയത് പി​ണ​റാ​യി സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന നാ​​​ളു​​​ക​​​ളി​​​ലും ബാ​​​ർ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ വാ​​​രി​​​ക്കോ​​​രി ന​​​ൽ​​​കി​​​യ​​​താ​​​യി രേ​​​ഖ​​​ക​​​ൾ. അ​​​വ​​​സാ​​​ന 72 ദി​​​വ​​​സം മാ​​​ത്രം 22 മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ന്ന​​​ത്തെ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്ന മാ​​​ർ​​​ച്ച് 15നു ​​​തൊ​​​ട്ടു​​​മു​​​ൻ​​​പു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 10 മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സാ​​​ണ് കൂ​​​ട്ട​​​ത്തോ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തെ​​​ന്നു രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 21 ബാ​​​റു​​​ക​​​ൾ​​​ക്കും ഒ​​​രു ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റി​​​നു​​​മാ​​​ണ് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ആ​​​ല​​​പ്പു​​​ഴ. കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മു​​​ൻ​​​പ് പു​​​തി​​​യ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന ശാ​​​ല​​​ക​​​ൾ എ​​​ത്തി​​​യ​​​ത്.

മാ​​​ർ​​​ച്ച് അ​​​ഞ്ചു മു​​​ത​​​ൽ 15 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം ബാ​​​റു​​​ക​​​ളു​​​ടെ​​​യും ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്ന​​​തി​​​നെത്തുട​​​ർ​​​ന്ന് മൂ​​​ന്നു മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. ജ​​​നു​​​വ​​​രി​​​യി​​​ൽ ഒ​​​ൻ​​​പ​​​ത് ബാ​​​ർ ലൈ​​​സ​​​ൻ​​​സു​​​ക​​​ളും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ മൂ​​​ന്നു ബാ​​​റു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സു​​​ക​​​ളു​​​മാ​​​ണ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് രേ​​​ഖ​​​ക​​​ൾ.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​പ്പോ​​​ൾ 903 ബാ​​​റു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. കൂ​​​ടാ​​​തെ 222 ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളു​​​മു​​​ണ്ട്. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര പ​​​ദ​​​വി​​​ക്കു മു​​​ക​​​ളി​​​ലു​​​ള്ള 29 ബാ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ബാ​​​റു​​​ക​​​ൾ അ​​​ട​​​ച്ചുപൂ​​​ട്ടാ​​​ൻ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ങ്ങ​​​ളാ​​​ണ് പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര പ​​​ദ​​​വി​​​ക്കു താ​​​ഴെ​​​യു​​​ള്ള ബാ​​​റു​​​ക​​​ളു​​​ടെ അ​​​ട​​​ച്ചുപൂ​​​ട്ട​​​ലി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​റു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള​​​ത്-211 എ​​​ണ്ണം. തൃ​​​ശൂ​​​രി​​​ൽ 116 ബാ​​​റു​​​ക​​​ളു​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് കു​​​റ​​​വ് ബാ​​​റു​​​ക​​​ളു​​​ള്ള​​​ത്-11 എ​​​ണ്ണം മാ​​​ത്രം. 512 ത്രീ​​​സ്റ്റാ​​​റും 308 ഫോ​​​ർ സ്റ്റാ​​​റും 57 ഫൈ​​​വ് സ്റ്റാ​​​റും 26 ഹെ​​​റി​​​റ്റേ​​​ജ് ഹോ​​​ട്ട​​​ലു​​​ക​​​ളു​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യം വ​​​രാ​​​ൻ ഇ​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന​​​ത് കാ​​​ത്തി​​​രു​​​ന്നു കാ​​​ണേ​​​ണ്ടിവ​​​രും.

Kerala

ല​ഹ​രി​ക്കേ​സി​ല്‍ സാ​ക്ഷി​യാ​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു; എ​ക്‌​സൈ​സി​നെ​തി​രെ പ​രാ​തി

കൊ​ച്ചി: ല​ഹ​രി കേ​സി​ല്‍ സാ​ക്ഷി​യാ​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും പ്ര​ച​രി​ച്ച​തി​ല്‍ എ​ക്‌​സൈ​സി​നെ​തി​രെ പ​രാ​തി. ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ന്ന എ​ക്‌​സൈ​സി​ന്‍റെ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ലാ​ണ് സാ​ക്ഷി​യാ​യ യു​വ​തി​യു​ടെ ദൃ​ശ്യ​വും വ​ന്ന​ത്.

ഇ​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തി​ലാ​യ യു​വ​തി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള എ​ക്‌​സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ട​പ്പ​ള്ളി​യി​ലെ സ്റ്റു​ഡി​യോ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്നും ഒ​രു യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

110 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​റ്റു കി​ട്ടി​യ പ​ണ​വും ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നാ​യി എ​ക്‌​സൈ​സ് പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ സാ​ക്ഷി​യാ​യ ഹോ​ട്ട​ല്‍ മാ​നേ​ജ​റാ​യ യു​വ​തി​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. യു​വ​തി സാ​ക്ഷി​യാ​യ ഒ​പ്പി​ടു​ന്ന ദൃ​ശ്യ​മാ​ണ് ഇ​തി​ലു​ള്ള​ത്.

യു​വ​തി പ​രാ​തി ന​ല്‍​കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ത് തെ​റ്റാ​യി പോ​യി​ട്ടു​ള്ള വി​ഷ്വ​ല്‍ ആ​ണെ​ന്നും ആ ​വീ​ഡി​യോ എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ മാ​റ്റാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.

Kerala

പഞ്ചസാരച്ചാക്കിനിടയിൽ പുകയില ഉത്പന്നങ്ങൾ; പിടികൂടി എക്സൈസ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ലോറിയില്‍ പഞ്ചസാര ലോഡിന് മറവില്‍ കടത്തുകയായിരുന്ന 481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തുകുമാറിനെ(41) അറസ്റ്റുചെയ്തു.

മുത്തങ്ങയില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ എസ്. മഹേഷ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, എ.എം. ബിനുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പി. ജിതിന്‍, കെ.സി. അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.

Kerala

ഹാഷിഷ് കേസിൽ പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും; ഒാഫീസറെ വെടിവച്ച പ്രതി

തി​രു​വ​ന​ന്ത​പു​രം: 20 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​ക്ക് 26 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​ന്ത​ര്‍​ദേ​ശി​യ മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള കോ​ട്ട​യം സ്വ​ദേ​ശി ജി​കെ എ​ന്ന ജോ​ര്‍​ജു​കു​ട്ടി(40) യെ ​ആ​ണു ശി​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ഇ​രു​പ​തു കി​ലോ ഹാ​ഷി​ഷ്, 220 ഗ്രാം ​ച​ര​സ്, ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യാ​യി 2019 ജൂ​ണ്‍ 22 നാ​ണു ജോ​ര്‍​ജു​കു​ട്ടി പി​ടി​യി​ലാ​യ​ത്. വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ല്‍ ആ​ന്ധ്ര​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു വ​രു​മ്പോ​ള്‍ കോ​വ​ളം ബൈ​പ്പാ​സി​നു സ​മീ​പം തു​പ്പ​ണ​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​മ്പി​ല്‍ വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സ്റ്റേ​റ്റ് സ്‌​ക്വാ​ഡ് ത​ല​വ​നും അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി. ​അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്‌​ക്വാ​ഡാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ ത​വ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പ​ത്തു വ​ര്‍​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് പ്ര​തി.

കാ​റി​ൽ അ​റ

മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​നാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഒ​രു കാ​ര്‍ വാ​ങ്ങി​യ ജോ​ര്‍​ജു​കു​ട്ടി സ്‌​ക്രാ​പ്പി​നു വി​റ്റ മ​റ്റൊ​രു കാ​റി​ന്‍റെ ആ​ര്‍​സി ബു​ക്കും ന​മ്പ​ര്‍ പ്ലേ​റ്റും സം​ഘ​ടി​പ്പി​ച്ചു വാ​ങ്ങി​യ കാ​റി​ല്‍ ഫി​റ്റ് ചെ​യ്തു. ഈ ​കാ​ര്‍ തേ​നി​യി​ല്‍ കൊ​ണ്ടു​പോ​യി കാ​റി​ന​ടി​യി​ല്‍ ര​ഹ​സ്യ അ​റ നി​ര്‍​മി​ച്ചു. ഈ ​കാ​ര്‍ ഉ​പ​യോ​ഗി​ച്ചു വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന​തി​നി​ടെ സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ കൈ​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തെ​ളി​വെ​ടു​പ്പി​ന് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച പ്ര​തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വെ​ട്ടി​ച്ചു ക​ട​ന്നു.

ഒാ​ഫീ​സ​റെ വെ​ടി​വ​ച്ചു

ഇ​രു​പ​ത്തി​യാ​റാം ദി​വ​സം മ​ല​പ്പു​റം വ​ണ്ടൂ​രി​ലെ ഭാ​ര്യാ​വീ​ട്ടി​ല്‍​നി​ന്നു പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​ച്ചു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. എ​ക്സൈ​സ് റേ​ഞ്ച് ഒാ​ഫീ​സ​ർ മ​നോ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളി​ല്‍​നി​ന്ന് ഒ​രു കി​ലോ ഹാ​ഷി​ഷ് ക​ണ്ടെ​ടു​ത്ത കേ​സി​ല്‍ മ​ഞ്ചേ​രി കോ​ട​തി 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യും ശി​ക്ഷി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട കേ​സി​ല്‍ ബം​ഗ​ളൂ​രു കോ​ട​തി ആ​റു മാ​സം ത​ട​വും 25,000 പി​ഴ​യും ശി​ക്ഷി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​ആ​ര്‍. സു​ല്‍​ഫി​ക്ക​ര്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​എ​സ്. ബി​നു അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ മ​നീ​ഷ് ഹാ​ജ​രാ​യി.

Kerala

അട്ടപ്പാടിയിൽ ചാരായവുമായി രണ്ട് പേർ പിടിയിൽ

അ​ട്ട​പ്പാ​ടി: പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 43 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​ഗ​ളി സ്വ​ദേ​ശി​ക​ളാ​യ അ​ടി​മാ​ലി ജോ​യി, മ​ങ്ങാ​ട​ൻ​ക​ണ്ടി ജ​യ​ൻ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ഗ​ളി മൂ​ച്ചി​ക്ക​ട​വി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഹോ​ട്ട​ൽ എ​ന്നെ​ഴു​തി​യ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ചാ​രാ​യ വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഗു​ഡ്സ് ഓ​ട്ടോ​യും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​മാ​ലി ജോ​യി നി​ര​വ​ധി ചാ​രാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ‌​ഡ് ചെ​യ്തു.

Kerala

മു​ത്ത​ങ്ങ‍​യി​ൽ നാ​ല് ട​ണ്ണി​ലേ​റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന​ത്തേ​ക്ക് വ​ൻ‌​തോ​തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 4205.520 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ൾ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച വാ​ഹ​ന​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്‍​ഫീ​ര്‍ മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഉ​ദു​മ: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​വെ​ള്ള​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കെ. ​അ​ബ്ബാ​സ് അ​റ​ഫാ​ത്ത്, മു​ഹ​മ്മ​ദ് അ​മീ​ൻ, ടി.​എം. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലാ​ണ് സം​ഭ​വം. ഫൈ​സ​ലി​ന്‍റെ പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളി​ൽ നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 4.813 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി​വ​സ്‌​തു ക​ല​ർ​ത്തി​യ 618 ഗ്രാം ​വെ​ള്ള​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഫൈ​സ​ലി​ന്‍റെ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 380 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

ചാ​റ്റു​പാ​റ സ്വ​ദേ​ശി അ​ഖി​ലേ​ഷ്, ക​ള​രി​ക്ക​ൽ​ക്കു​ടി സ്വ​ദേ​ശി അ​ഭി​ന​വ്, കു​ത്തു​പാ​റ സ്വ​ദേ​ശി ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

 

Kerala

പേ​രാ​മ്പ്ര​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വാ​ഷ് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

ഡാം ​റി​സ​ര്‍​വോ​യ​റി​ന് സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ കി​ട​ന്നി​രു​ന്ന അ​ഞ്ച് ബാ​ര​ലു​ക​ളി​ലാ​യി​രു​ന്നു വാ​ഷ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ലാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ ക​ണ്ടെ​ത്തി​യ​ത്.

Kerala

ത​ല​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വി​ൽ​പ​ന​യ്ക്കാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പോ​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ർ​ജു​ന​ൻ ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ക​ൾ​ക്കു​മി​ട​യി​ലാ​ണ് പ്ര​തി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് ഓ​ഫീ​സി​ൽ നി​ന്നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 30 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വ​ൻ​തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ചി​രു​ന്ന ഇ​യാ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up